Sanaa-iyya Convocation Conference

Posted at 25-12-2024

സമസ്ത നാഷണൽ എഡ്യൂക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം പഠനം പൂർത്തിയാക്കിയ സനാഇയ്യ വിദ്യാർത്ഥിനികളുടെ പ്രഥമ ബിരുദദാന സമ്മേളനവും എസ്.എൻ.ഇ.സി അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സംഗമവും ഡിസംബർ 25 ബുധൻ രാവിലെ 09:30 മുതൽ മലപ്പുറം വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസിൽ